പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Jul 23, 2025 03:38 PM | By Sufaija PP

കണ്ണൂർ : പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ പാപ്പിനിശ്ശേരി താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂലൈ 22 രാത്രി 12 മണി മുതൽ ജൂലൈ 24 വരെ മേൽ പറഞ്ഞ റൂട്ടിൽ  വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

കണ്ണൂർ, പഴയങ്ങാടി, റൂട്ടിൽ ഓടുന്ന ബസ്സുകൾ, പാപ്പിനിശേരി പഴജിറ വഴി ഇരിണാവ് റോഡിൽ കയറി താവം മേൽപാലം വരെയും, പയങ്ങാടി, മാട്ടൂൽ, എട്ടിക്കുളം, പയ്യന്നൂർ, തളിപ്പറമ്പ് റൂട്ടിൽസർവീസ് നടത്തുന്ന ബസ്സുകൾ പയങ്ങാടി ഷട്ടിൽ സർവീസ് നടത്തേണ്ടതാണ്.

Traffic restrictions imposed on Pilathara Pappinissery Road until 24

Next TV

Related Stories
റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം

Jul 24, 2025 10:50 AM

റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം

റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം...

Read More >>
ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള  തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം  സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു

Jul 24, 2025 09:19 AM

ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു

ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു...

Read More >>
മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

Jul 24, 2025 09:16 AM

മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്...

Read More >>
കരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ യോഗം

Jul 24, 2025 09:12 AM

കരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ യോഗം

കരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ...

Read More >>
പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

Jul 23, 2025 09:48 PM

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു...

Read More >>
മൺസൂൺ ബംബർ 10 കോടി അടിച്ചത്  തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

Jul 23, 2025 09:43 PM

മൺസൂൺ ബംബർ 10 കോടി അടിച്ചത് തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

മൺസൂൺ ബംബർ 10 കോടി അടിച്ചത് കുറുമാത്തൂർ പൊക്കുണ്ടിൽ വിറ്റ...

Read More >>
Top Stories

News Roundup

//Truevisionall